മാനവരാശിക്ക് ഈടുറ്റ സംസ്കാരം പ്രാദാനം ചെയ്ത ഒരു ഋഷി പാരമ്പര്യം ഭാരതത്തിനുണ്ടായിരുന്നു ആ മഹാതത്തായ സംസ്കാരത്തിൽ അധിഷ്ഠിതമായ വേദോപനിഷത്തുകളും പുരാണേതിഹാസങ്ങളും ശ്രുതികളും സ്‌മൃതികളും ബ്രാഹ്മണങ്ങളും ആരണ്യകങ്ങളും ഒക്കെ ചില സ്ഥാപിത താല്പര്യങ്ങ്‌ളുടെ അടിസ്ഥാനത്തിൽ പുതിയ അനുബന്ധങ്ങളെ കൊണ്ടും വിശദീകരണങ്ങളെക്കൊണ്ടും വികലമാക്കപ്പെടുകയും തൻമൂലം കാലാനുസൃതമല്ലാത്ത ആരാധനാക്രമങ്ങളും ജാതിവ്യവസ്ഥകളും ഉടലെടുക്കുകയും അത് ഋഷിസംസ്കാരത്തിൽനിന്നും ജനങ്ങളെ അകറ്റുകയും ചെയ്തു ........തുടർന്ന് വായിക്കാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക click here
No comments:
Post a Comment