Tuesday, October 4, 2016

ശാന്തിഗിരിയിലെ ഗുരുപൂജ

മനുഷ്യ ജീവിതത്തിൽ അന്തർഭാവം ചെയ്തിരിക്കുന്ന ജന്മാന്തരപ്പടവുകൾ കയറിയും ഇറങ്ങിയും ,അന്തർലീനമായിരിക്കുന്ന ത്യാഗ സന്നദ്ധതയോടെ മാനാപമാനങ്ങൾ മറന്ന് പ്രവർത്തിച്ച് ധാർമ്മിക പരിശുദ്ധിനേടാൻ ആഗ്രഹിച്ചുകൊണ്ട് ഉത്തമ ജീവിതം നയിച്ച് ,ജീവിതത്തിൽ അത്യന്തം നന്മ നിറയ്ക്കാൻ ആഗ്രഹിക്കുമ്പോൾ സഹജീവികളിൽ നിന്നും ഹൃദയം അറുത്ത് മുറിക്കുമ്പോൾ ഉണ്ടാകുന്നതിനേക്കാൾ വേദനാജനകമായ അനുഭവങ്ങൾ വന്നുചേരാം ..............ശാന്തിഗിരിയിലെ ഗുരുപൂജ ..തുടർന്ന് വായിക്കുവാനും ഡൗൺലോഡ് ചെയ്യുവാനും താഴെയുള്ള ലിങ്ക് തുറക്കുക click here

Sunday, September 25, 2016

ഹൈന്ദവധർമ്മം മനുവിൽകൂടിയോ ത്രിമൂർത്തി സമ്പ്രദായത്തിലോ ?

ഹൈന്ദവധർമ്മത്തെ സനാതനമെന്നോ,സനാതനത്തെ തുടർന്ന് ആര്യമതമെന്നോ ,ഇതിന്റെയെല്ലാം ആദിമസ്വഭാവമായ ദ്രാവിഡ വർഗമെന്നോ പറയാം മനുഷ്യനു വേണ്ടിയുള്ള അതാതുകാലത്തെ ധർമ്മത്തെ തെറ്റുകൂടാതെ സംരക്ഷിച്ച് ലോകത്തിനു  ഒരു നല്ല നാളെ കാഴ്ചവെക്കുന്നതിനുവേണ്ടി .........തുടർന്ന് വായിക്കുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക click here

അറിവും മനുഷ്യനും

മാനവരാശിക്ക് ഈടുറ്റ സംസ്കാരം  പ്രാദാനം ചെയ്ത ഒരു ഋഷി പാരമ്പര്യം ഭാരതത്തിനുണ്ടായിരുന്നു ആ  മഹാതത്തായ സംസ്കാരത്തിൽ അധിഷ്ഠിതമായ വേദോപനിഷത്തുകളും പുരാണേതിഹാസങ്ങളും ശ്രുതികളും സ്‌മൃതികളും ബ്രാഹ്മണങ്ങളും ആരണ്യകങ്ങളും ഒക്കെ ചില സ്ഥാപിത താല്പര്യങ്ങ്‌ളുടെ അടിസ്ഥാനത്തിൽ പുതിയ അനുബന്ധങ്ങളെ കൊണ്ടും വിശദീകരണങ്ങളെക്കൊണ്ടും വികലമാക്കപ്പെടുകയും തൻമൂലം കാലാനുസൃതമല്ലാത്ത ആരാധനാക്രമങ്ങളും ജാതിവ്യവസ്ഥകളും ഉടലെടുക്കുകയും അത് ഋഷിസംസ്കാരത്തിൽനിന്നും ജനങ്ങളെ അകറ്റുകയും ചെയ്തു ........തുടർന്ന് വായിക്കാൻ താഴെയുള്ള ലിങ്ക്  ക്ലിക്ക്  ചെയ്യുക click here

Thursday, May 19, 2016

ആത്മീയതയിലെ നാമറിയാത്ത രഹസ്യം

ഗുരുവെ സ്വീകരിക്കുന്നതിനുള്ള അറിവ് പ്രാരംഭത്തിൽ അമ്മയിൽ നിന്നും കിട്ടണം .ഏതു ജന്മാന്തര ദോഷമുള്ളവനായാലും അമ്മയുടെ നന്മയാൽ പകുതി തീരും ............;ആത്മീയതയിലെ നാമറിയാത്ത രഹസ്യങ്ങൾ : ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു നവജ്യോതിശ്രീ കരുണാകരഗുരുവിന്റെ ആത്മീയ അന്വേഷണങ്ങളുടെ  ഒരു ചെറു വിവരണം ആത്മീയതയിലെ നാമറിയാത്ത രഹസ്യങ്ങൾ എന്ന പുസ്തകം ഇവിടെ സമർപ്പിക്കുന്നു  ഇതിന്റെ PDFഇവിടെ ചേർക്കുന്നു

 Download Click Here